ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയെ മാറ്റി

കണ്ണൂര്‍: ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയെ പൊലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റി. സഹകരണ സംഘത്തിന്‍റെ ബൈലോ ഭേദഗതി ചെയ്താണ് നടപടി. ബൈലോ അനുസരിച്ച്‌ ജില്ലാ പൊലീസ് മേധാവി ആണ് എക്സ് ഒഫീഷ്യോ പ്രസിഡന്‍റ്. എന്നാൽ ജില്ലാ …

ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയെ മാറ്റി Read More