ആലപ്പുഴ : മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങൾ കോവിഡ് മാനദണ്ഡപ്രകാരം നടത്തണം
ആലപ്പുഴ : കോവിഡ് 19 ജാഗ്രത നിയന്ത്രണങ്ങള്‍ നിലവിലുണ്ടെങ്കിലും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തണമെന്ന് നിർദേശം. നൽകി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അലക്സ് ജോസഫ്. ആരോഗ്യ ജാഗ്രത മഴക്കാല പൂര്‍വ്വ ശുചീകരണയജ്ഞം സംബന്ധിച്ച് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് എ.ഡി. എമ്മിന്റെ …
ആലപ്പുഴ : മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങൾ കോവിഡ് മാനദണ്ഡപ്രകാരം നടത്തണം Read More