കൊല്ലം: ജില്ലാ ലൈബ്രറി കൗണ്‍സില്‍ കോവിഡ് പ്രഥമിക ചികിത്സാ കേന്ദ്രത്തില്‍ ചികിത്സയിലുള്ളവര്‍ക്ക് വേണ്ടി 1000 പുസ്തങ്ങള്‍ കൈമാറി. കലക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുരളീകൃഷ്ണന്‍, സെക്രട്ടറി ഡി സുകേശന്‍ എന്നിവരില്‍ നിന്നും...
Read full story
ഇടുക്കി : ജില്ലാ ലൈബ്രറി കൗണ്‍സലിന്റെ ആഭിമുഖ്യത്തില്‍ വായനാ പക്ഷാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം പീരുമേട് എസ്എംഎസ് ക്ലബ്ബ് ആന്‍ഡ് ലൈബ്രറി ഹാളില്‍ ഇ എസ് ബിജിമോള്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ആര്‍ തിലകന്‍ അധ്യക്ഷത വഹിച്ചു. ...
Read full story