
റിപ്പോര്‍ട്ട്
വയനാട്: നൂറ് ദിനം ജില്ലയില്‍ 406 പട്ടയങ്ങള്‍ വിതരണം ചെയ്യും
By ന്യൂസ് ഡെസ്ക്
•
September 7, 2021
വയനാട്: സംസ്ഥാന സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 406 പട്ടയങ്ങള്‍ കൂടി വിതരണം ചെയ്യും. സംസ്ഥാനതല പട്ടയമേള നടക്കുന്ന സെപ്തംബര്‍ 14 നാണ് ജില്ലയിലേയും വിതരണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലാതലത്തിലും താലൂക്ക് തലങ്ങളിലും നടക്കുന്ന പട്ടയ...
Read full story

