ആലപ്പുഴ ജില്ലാ ജയിലിൽ സഹ തടവുകാരനെ മർദ്ദിച്ച പ്രതിയ്ക്ക് ജയിലിൽ പ്രത്യേക പരിഗണനയെന്ന് പരാതി പരിശോധിക്കുവാൻ നിർദ്ദേശം

തിരുവനന്തപുരം : ആലപ്പുഴ ജില്ലാ ജയിലിൽ സഹ തടവുകാരനെ മർദ്ദിച്ച സംഭവത്തിലെ പ്രതിയ്ക്ക് ജയിലിൽ പ്രത്യേക പരിഗണനയെന്നും ജയിലിൽ അക്രമം കാണിക്കുന്ന പ്രതികളെ പ്രത്യേക സെല്ലിലേക്ക് മാറ്റുന്ന മാനദണ്ഡം തങ്കപ്പനെ മർദ്ദിച്ച തടവുകാരന് ജയിൽ അധികൃതർ ബാധകമാക്കു ന്നില്ലെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് …

ആലപ്പുഴ ജില്ലാ ജയിലിൽ സഹ തടവുകാരനെ മർദ്ദിച്ച പ്രതിയ്ക്ക് ജയിലിൽ പ്രത്യേക പരിഗണനയെന്ന് പരാതി പരിശോധിക്കുവാൻ നിർദ്ദേശം Read More

എറണാകുളം: ദര്‍ഘാസ്

എറണാകുളം ജില്ലാ ജയിലിലെ ഭക്ഷ്യ നിര്‍മ്മാണ യൂണിറ്റിലേക്ക് ഇഡ്ഡലി സ്റ്റീമര്‍, ടില്‍റ്റിങ് ഗ്രൈന്റര്‍ എന്നിവ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി ലൈസന്‍സ് ഉള്ള സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ദര്‍ഘാസ് ക്ഷണിക്കുന്നു. ദര്‍ഘാസ് കവറിന് മുകളില്‍ ദര്‍ഘാസ് നമ്പറും,പേരും എഴുതി സൂപ്രണ്ട്, ജില്ലാ ജയില്‍, എറണാകുളം, …

എറണാകുളം: ദര്‍ഘാസ് Read More

പാലക്കാട് ജില്ലാ ജയിലില്‍ സോളാര്‍ പവര്‍ പ്ലാന്റ് ഉദ്ഘാടനം മന്ത്രി എം.എം.മണി 24/02/21 ബുധനാഴ്ച നിര്‍വഹിച്ചു

പാലക്കാട് : മലമ്പുഴ ജില്ലാ ജയില്‍ മേല്‍ക്കൂരയില്‍ 77.18 കിലോ വാട്ട് ശേഷിയുള്ള സോളാര്‍ പവര്‍ പ്ലാന്റ് ഉദ്ഘാടനം വൈദ്യുതി മന്ത്രി എം.എം. മണി ഇന്ന് (ഫെബ്രുവരി 24) രാവിലെ 11 ന് ഓണ്‍ലൈനായി നിര്‍വഹിക്കും. മലമ്പുഴ ജില്ലാ ജയിലില്‍ നടക്കുന്ന …

പാലക്കാട് ജില്ലാ ജയിലില്‍ സോളാര്‍ പവര്‍ പ്ലാന്റ് ഉദ്ഘാടനം മന്ത്രി എം.എം.മണി 24/02/21 ബുധനാഴ്ച നിര്‍വഹിച്ചു Read More

പാലക്കാട് ജില്ലാ ജയിലില്‍ കൊയ്ത്തുത്സവം:തടവുകാര്‍ കൊയ്തത് നൂറുമേനി നെല്ലും റാഗിയും

പാലക്കാട് : വര്‍ഷങ്ങളായി തരിശുകിടന്ന ജയില്‍ വളപ്പിലെ ഭൂമിയില്‍ വിത്തു വിതച്ച് മലമ്പുഴ ജില്ലാ ജയിലിലെ തടവുകാര്‍ നാലു മാസത്തിനു ശേഷം കൊയ്തെടുത്തത് നൂറുമേനി വിളവ്. 20 സെന്റിലെ നെല്‍കൃഷിയും 10 സെന്റിലെ റാഗിയുമാണ് കൊയ്തത്. കൊയ്തുല്‍സവം കെ. വി വിജയദാസ് …

പാലക്കാട് ജില്ലാ ജയിലില്‍ കൊയ്ത്തുത്സവം:തടവുകാര്‍ കൊയ്തത് നൂറുമേനി നെല്ലും റാഗിയും Read More