കോഴിക്കോട്: കാര്‍ഷിക പമ്പുകള്‍ സോളാറിലേക്കു മാറ്റാം

കോഴിക്കോട്: കാര്‍ഷിക പമ്പുകള്‍ സോളാറിലേക്കു മാറ്റുന്നതിന് അനെര്‍ട്ട് അപേക്ഷ ക്ഷണിച്ചു.  കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സബ്സിഡി അനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭിക്കും.  അനെര്‍ട്ടും കെ.എസ്.ബി.യും കൃഷി വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉല്‍പ്പാദിപ്പിക്കുന്ന സൗരവൈദ്യുതി കര്‍ഷകര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നതിനാല്‍  വൈദ്യുതി ബില്‍ പൂര്‍ണമായും …

കോഴിക്കോട്: കാര്‍ഷിക പമ്പുകള്‍ സോളാറിലേക്കു മാറ്റാം Read More