കൈനകരി ജയേഷ് വധക്കേസ്, പ്രതികൾക്ക് ജീവപര്യന്തം; കോടതി മുറിക്കുള്ളിൽ പ്രോസിക്യൂട്ടർക്ക്‌ നേരെ പ്രതികളുടെ വധഭീഷണി

ആലപ്പുഴ : കുട്ടനാട് കൈനകരിയിൽ യുവാവിനെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ വിധി പറഞ്ഞ ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി മുറിക്കുള്ളിൽ പ്രോസിക്യൂട്ടർക്ക്‌ നേരെ പ്രതികളുടെ വധഭീഷണി. കേസിൽ രണ്ടാംപ്രതി ആര്യാട് കോമളപുരം കട്ടിക്കാട്ട് സാജൻ (31), മൂന്നാംപ്രതി …

കൈനകരി ജയേഷ് വധക്കേസ്, പ്രതികൾക്ക് ജീവപര്യന്തം; കോടതി മുറിക്കുള്ളിൽ പ്രോസിക്യൂട്ടർക്ക്‌ നേരെ പ്രതികളുടെ വധഭീഷണി Read More

എറണാകുളം: വ്യവസ്ഥ ലംഘിച്ച പാട്ടഭൂമി റവന്യൂ വകുപ്പ് തിരിച്ചു പിടിച്ചു

എറണാകുളം : പാട്ട വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന്  അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിക്ക് പാട്ടത്തിന് നല്‍കിയിരുന്ന സ്ഥലം റവന്യൂ വകുപ്പ് തിരിച്ചു പിടിച്ചു.   1976ല്‍ എറണാകുളം അഗ്രി. ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിക്ക്  പാട്ടത്തിന് നല്‍കിയ ജില്ലാ കോടതിക്ക് സമീപമുള്ള എറണാകുളം വില്ലേജില്‍ ഉള്‍പ്പെട്ട അഞ്ച് സെന്റ് …

എറണാകുളം: വ്യവസ്ഥ ലംഘിച്ച പാട്ടഭൂമി റവന്യൂ വകുപ്പ് തിരിച്ചു പിടിച്ചു Read More

ആലപ്പുഴ: പാലങ്ങളുടെ നിര്‍മാണം: സര്‍വേ നടപടി സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

ആലപ്പുഴ: ശവക്കോട്ട പാലം, ജില്ലാ കോടതി പാലം, തട്ടാശ്ശേരി പാലം, പുന്നമടപ്പാലം എന്നിവയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട സര്‍വേ നടപടികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ നിര്‍ദ്ദേശം നല്‍കി. ഈ മാസം തന്നെ സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച് …

ആലപ്പുഴ: പാലങ്ങളുടെ നിര്‍മാണം: സര്‍വേ നടപടി സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം Read More

ആലപ്പുഴ: അർഹരായവരുടെ മുൻഗണന റേഷൻ കാർഡ് വിതരണം സെപ്റ്റംബറിൽ പൂർത്തിയാക്കും: മന്ത്രി ജി ആർ അനിൽ

ആലപ്പുഴ: അർഹരായവർക്കുള്ള മുൻഗണന റേഷൻ കാർഡുകളുടെ വിതരണം സെപ്റ്റംബറിൽ പൂർത്തിയാക്കുമെന്ന് ഭക്ഷ്യ -പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ പറഞ്ഞു. ആലപ്പുഴ ജില്ലാ കോടതിക്കു സമീപം നവീകരിച്ച സപ്ലൈകോ ശബരി മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു സംസാരിക്കുകയായിരുന്നു …

ആലപ്പുഴ: അർഹരായവരുടെ മുൻഗണന റേഷൻ കാർഡ് വിതരണം സെപ്റ്റംബറിൽ പൂർത്തിയാക്കും: മന്ത്രി ജി ആർ അനിൽ Read More

കമ്പിമോഷ്ടാക്കളായ അഞ്ച് സ്ത്രീകളെ പിടികൂടി

കോഴിക്കോട്: ജില്ലാ കോടതി വളപ്പില്‍ കോണ്‍ക്രീറ്റ് പണിക്കായി സൂക്ഷിച്ചിരുന്ന 700 കിലോ കമ്പി മോഷ്ടിച്ച 5 സ്ത്രീകള്‍ പിടിയിലായി. താമരശ്ശേരി അമ്പായത്തോട് കോളനിയില്‍ താമസിക്കുന്ന അന്യസംസ്ഥാനക്കാരായ ശെല്‍വി, മങ്കമ്മ, ചിത്ര, ശാന്തി, രാസാത്തി എന്നിവരെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ കോടതി …

കമ്പിമോഷ്ടാക്കളായ അഞ്ച് സ്ത്രീകളെ പിടികൂടി Read More