ആലപ്പുഴ ലീഡിങ് ചാനലിന്റെ ആഴം കൂട്ടല്‍: പുരോഗതി വിലയിരുത്തി ജില്ലാ കളക്ടര്‍
ആലപ്പുഴ :വീയപുരം മുതല്‍ തോട്ടപ്പള്ളി സ്പില്‍വേ വരെയുള്ള 11 കിലോമീറ്റര്‍ ലീഡിങ് ചാനലില്‍ അടിഞ്ഞുകൂടിയിട്ടുള്ള എക്കലും മണ്ണും മാറ്റുന്ന പ്രവൃത്തികളുടെ പുരോഗതി കളക്ടര്‍ നേരിട്ടെത്തി വിലയിരുത്തി. 3 ഡ്രെഡ്ജര്‍ ഉപയോഗിച്ചാണ് ആഴംകൂട്ടുന്നത്. വരും ദിവസങ്ങളില്‍ രണ്ട് ഡ്രെഡ്ജറും കൂടി എത്തുമെന്ന് കളക്ടര്‍ …
ആലപ്പുഴ ലീഡിങ് ചാനലിന്റെ ആഴം കൂട്ടല്‍: പുരോഗതി വിലയിരുത്തി ജില്ലാ കളക്ടര്‍ Read More