ജില്ലാ കലക്ടര്‍ ഇടപെട്ടു; നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി 40 ടി വി കള്‍
കൊല്ലം : ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഇടപെട്ട് ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി 40 ടിവി സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തി. ബാംഗ്ലൂരിലെ സമി ലാബ്‌സ് ചെയര്‍മാന്‍ കൊല്ലം സ്വദേശി ഡോ മുഹമ്മദ് മജീദ് 25 ടി വികളും ഹൈദ്രാബാദില്‍ …
ജില്ലാ കലക്ടര്‍ ഇടപെട്ടു; നിര്‍ധന വിദ്യാര്‍ഥികള്‍ക്കായി 40 ടി വി കള്‍ Read More