ജമ്മു കശ്മീരിലെ എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളിലും 15 ദിവസത്തികം ദേശീയ പതാക ഉയരും
ജമ്മു: ജമ്മു കശ്മീരിലെ എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളിലും ദേശീയ പതാക ഉയര്‍ത്താന്‍ തീരുമാനിച്ചതായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്. ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റേതാണ് തീരുമാനം. സെക്രട്ടേറിയറ്റില്‍ വ്യാഴാഴ്ച വൈകിട്ട് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിംഗിലാണ് അദ്ദേഹം ഇക്കാര്യം …
ജമ്മു കശ്മീരിലെ എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളിലും 15 ദിവസത്തികം ദേശീയ പതാക ഉയരും Read More