തിരുവനന്തപുരം ഏപ്രില്‍ 22: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സൗജന്യ പലവ്യഞ്ജന കിറ്റിന്റെ രണ്ടാംഘട്ട വിതരണം(പിങ്ക് കാര്‍ഡ് ) ഏപ്രില്‍ 27 മുതല്‍ പുനഃക്രമീകരിച്ചു. റേഷന്‍ കാര്‍ഡിന്റെ അവസാന അക്കത്തിന്റ അടിസ്ഥാനത്തില്‍ ആയിരിക്കും കിറ്റിന്റെ...
Read full story