കെ.എസ്.എഫ്.ഇ 15 ലക്ഷം രൂപയുടെ ചികിത്സാ ഉപകരണങ്ങൾ നൽകി

എറണാകുളം: കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻ്റർപ്രൈസസ് 15 ലക്ഷം രൂപയുടെ ചികിത്സാ ഉപകരണങ്ങൾ കൈമാറി. കലൂർ പി.വി.എസ് കോവിഡ് അപെക്സ് സെൻ്ററിലേക്കാണ് ഉപകരണങ്ങൾ നൽകിയത്. 10 ലക്ഷം രൂപയുടെ വെൻ്റിലേറ്ററും അഞ്ച് ലക്ഷം രൂപയുടെ മരുന്നുകളുമാണ് സെൻ്ററിന് കൈമാറിയത്. കെ.എസ്.എഫ്.ഇ ഡയറക്ടർ …

കെ.എസ്.എഫ്.ഇ 15 ലക്ഷം രൂപയുടെ ചികിത്സാ ഉപകരണങ്ങൾ നൽകി Read More