ഇ​​​ൻ​​​ഡോ​​​റി​​​ൽ മാ​​​ലി​​​ന്യം​​​ക​​​ല​​​ർ​​​ന്ന കു​​​ടി​​​വെ​​​ള്ളം മൂ​​​ന്നു​​​പേ​​​രു​​​ടെ ജീ​​​വ​​​നെ​​​ടു​​​ത്തു

ഇ​​​ൻ​​​ഡോ​​​ർ: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഇ​​​ൻ​​​ഡോ​​​റി​​​ൽ മാ​​​ലി​​​ന്യം​​​ക​​​ല​​​ർ​​​ന്ന കു​​​ടി​​​വെ​​​ള്ളം മൂ​​​ന്നു​​​പേ​​​രു​​​ടെ ജീ​​​വ​​​നെ​​​ടു​​​ത്തു. ഏ​​​താ​​​നും​​​ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ നൂ​​​റി​​​ലേ​​​റെ ആ​​​ളു​​​ക​​​ൾ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​വു​​​ക​​​യും ചെ​​​യ്തു. നാ​​​ല് സ്ത്രീ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ചു​​​പേ​​​ർ മ​​​രി​​​ച്ചു​​​വെ​​​ന്നാ​​​ണു പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ പ​​​റ​​​യു​​​ന്ന​​​ത്. ക്രി​​​സ്മ​​​സ്ദി​​​ന​​​ത്തി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്ത കു​​​ടി​​​വെ​​​ള്ള​​​ത്തി​​​നു അ​​​സാ​​​ധാ​​​ര​​​ണ​​​ഗ​​​ന്ധം ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യി കൗ​​​ൺ​​​സി​​​ല​​​ർ പ​​​റ​​​ഞ്ഞു. വെ​​​ള്ളം കു​​​ടി​​​ച്ച പ​​​ല​​​രം …

ഇ​​​ൻ​​​ഡോ​​​റി​​​ൽ മാ​​​ലി​​​ന്യം​​​ക​​​ല​​​ർ​​​ന്ന കു​​​ടി​​​വെ​​​ള്ളം മൂ​​​ന്നു​​​പേ​​​രു​​​ടെ ജീ​​​വ​​​നെ​​​ടു​​​ത്തു Read More

ഗരീബ് കല്യാണ്‍ അന്ന യോജന വഴി 26,000കോടി രൂപയുടെ അരി വിതരണം ചെയ്യുന്നു

ന്യൂ ഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗം നേരിടാനായി ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഗരീബ് കല്യാണ്‍ അന്ന യോജന വഴി 5 കിലോ അരിവീതം അടുത്ത രണ്ടുമാസത്തേക്ക് സൗജന്യമായി വിതരണം ചെയ്യും. 80 കോടി പാവപ്പെട്ടവര്‍ക്ക് ആശ്വാസം ഏകുന്ന നടപടിയാണ് പ്രധാനമന്ത്രിയുടെ …

ഗരീബ് കല്യാണ്‍ അന്ന യോജന വഴി 26,000കോടി രൂപയുടെ അരി വിതരണം ചെയ്യുന്നു Read More

വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു

പാലക്കാട്: ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പെട്ട കലാകാരന്മാര്‍ക്കുള്ള വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ട വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി നിര്‍വഹിച്ചു. ജൈനിമേട് പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ നടന്ന …

വാദ്യോപകരണങ്ങള്‍ വിതരണം ചെയ്തു Read More

ആലപ്പുഴയില്‍ ജില്ലാ പഞ്ചായത്ത് ലൈബ്രറികള്‍ക്ക് പ്രൊജക്ടറുകള്‍ വിതരണം ചെയ്തു

ആലപ്പുഴ: ജില്ലയില്‍ ലൈബ്രറി കൗണ്‍സില്‍ അംഗീകാരമുള്ള തിരഞ്ഞടുക്കപ്പെട്ട 46 ഗ്രന്ഥശാലകള്‍ക്ക് പ്രൊജക്ടര്‍ നല്‍കുന്ന പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. 23 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 46 ലൈബ്രറികള്‍ ക്കാണ് പ്രോജക്ടറുകള്‍ വിതരണം ചെയ്യുന്നത്. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പ്രൊജക്ടറുകളുടെ …

ആലപ്പുഴയില്‍ ജില്ലാ പഞ്ചായത്ത് ലൈബ്രറികള്‍ക്ക് പ്രൊജക്ടറുകള്‍ വിതരണം ചെയ്തു Read More