സംസ്ഥാനത്ത് കോവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി
കൊൽക്കത്ത: സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും സൗജന്യമായി കോവിഡ് വാക്സിനുകൾ നൽകാൻ പശ്ചിമ ബംഗാൾ സർക്കാർ ക്രമീകരണങ്ങൾ ചെയ്തു വരികയാണെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. പോലീസ്, ഹോം ഗാർഡുകൾ, സിവിൽ ഡിഫൻസ് വോളന്റിയർമാർ,ദുരന്ത നിവാരണ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെയുള്ള കോവിഡ് യോദ്ധാക്കൾക്ക് മുൻഗണനാടിസ്ഥാനത്തിൽ …
സംസ്ഥാനത്ത് കോവിഡ് വാക്സിൻ സൗജന്യമായി വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി Read More