വെളളത്തില്‍ ലയിപ്പിച്ചുകഴിക്കുന്ന കൊവിഡ് മരുന്ന് മെയ് 11 മുതല്‍ വിതരണം ചെയ്യും

ന്യൂ ഡല്‍ഹി: കൊവിഡിനെതിരെ വെളളത്തില്‍ അലിയിച്ച് കഴിക്കുന്ന മരുന്നിന് രാജ്യത്തെ അടിയന്തിര ഉപയോഗത്തി്‌ന അനുമതി നല്‍കി. ഡിഫന്‍സ് റിസേര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍(ഡിആര്‍ഡിഒ)ആണ് ഈ മരുന്ന് വികസിപ്പിച്ചത്. ഡ്രഗ് 2-ഡി ഓക്‌സ് -ഡി-ഗ്ലൂക്കോസ് എന്നാണ് ഈ മരുന്നിന്റെ പേര്. ഡിആര്‍ഡിഒ ലാബും …

വെളളത്തില്‍ ലയിപ്പിച്ചുകഴിക്കുന്ന കൊവിഡ് മരുന്ന് മെയ് 11 മുതല്‍ വിതരണം ചെയ്യും Read More