
റിപ്പോര്‍ട്ട്
തൊടുപുഴയിൽ യുഡിഎഫിന്റെ പ്രചാരണ വാഹനത്തിന് നേരെ അതിക്രമം
By ന്യൂസ് ഡെസ്ക്
•
March 29, 2026
തൊടുപുഴ: തൊടുപുഴയിൽ യുഡിഎഫിന്റെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ അതിക്രമം. പരിസ്ഥിതി സൗഹൃദമല്ലാത്ത പ്രചാരണ ബോർഡുകൾക്കെതിരെ നേരത്തെ ഇലക്ഷൻ കമ്മീഷൻ നടപടി തുടങ്ങിയിരുന്നു. ഇതിൽനിന്ന് യുഡിഎഫ് ബോർഡുകൾ ഒഴിവാക്കിയെന്നാണ് ബിജെപിയും എൽഡിഎഫും ആരോപിക്കുന്നത്....
Read full story

