ഗവര്‍ണറുടെ വാദം തള്ളി ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്

കണ്ണൂര്‍ ഡിസംബര്‍ 30: ചരിത്ര കോണ്‍ഗ്രസില്‍ പെരുമാറ്റ ചട്ടലംഘനം നടന്നെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വാദം തള്ളി ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. തനിക്ക് ലഭിച്ച ബഹുമതികളൊക്കെ സര്‍ക്കാരിന് തിരിച്ചെടുക്കാമെന്നും എന്നാലും പൗരത്വ നിയമഭേദഗതിയെ അംഗീകരിക്കില്ലെന്നും ഇര്‍ഫാന്‍ വ്യക്തമാക്കി. ഗവര്‍ണറുടെ സുരക്ഷാ …

ഗവര്‍ണറുടെ വാദം തള്ളി ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് Read More

ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി

ന്യൂഡല്‍ഹി നവംബര്‍ 16: ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍ ധനകാര്യമന്ത്രി പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ആരോപണം ഗുരുതരമാണെന്നും ചിദംബരത്തിന് മുഖ്യപങ്ക് സംശയിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഐഎന്‍എക്സ് മീഡിയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ചിദംബരത്തിന് ജാമ്യം ലഭിച്ചിരുന്നു. …

ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി Read More

‘ചൗക്കിദാര്‍’ കള്ളനാണെന്ന പ്രയോഗത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്കെതിരെയുണ്ടായ കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു

ന്യൂഡല്‍ഹി നവംബര്‍ 14: രാഹുല്‍ ഗാന്ധിക്കെതിരെ സുപ്രീംകോടതിയിലുണ്ടായിരുന്ന കോടതിയലക്ഷ്യ കേസ് സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ച് അവസാനിപ്പിച്ചുകൊണ്ട് വിധി പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനിടയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചൂണ്ടിക്കൊണ്ട് ‘കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീംകോടതി പറഞ്ഞു’വെന്ന് പ്രസംഗിച്ചതിനെ തുടര്‍ന്നാണ് കേസ് ഉത്ഭവിച്ചത്. …

‘ചൗക്കിദാര്‍’ കള്ളനാണെന്ന പ്രയോഗത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്കെതിരെയുണ്ടായ കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു Read More