വാരാണസിയിൽ രാജീവ് ഗാന്ധിയുടെ പ്രതിമയ്ക്കു നേരെ ആക്രമണം

വാരാണസി: ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമയ്ക്കുനേരെ അതിക്രമം. തിങ്കളാഴ്ച (30/11/2020) രാവിലെയാണ് രാജീവ് ഗാന്ധിയുടെ പ്രതിമയില്‍ കരിമഷി ഒഴിച്ചു വികൃതമാക്കിയ നിലയില്‍ കണ്ടെത്തിയത്. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ സംഭവസ്ഥലത്തെത്തി പാലൊഴിച്ച്‌ ശുദ്ധീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ …

വാരാണസിയിൽ രാജീവ് ഗാന്ധിയുടെ പ്രതിമയ്ക്കു നേരെ ആക്രമണം Read More