നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് : കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട പ​​​ട്ടി​​​ക​​​യി​​​ൽ 50 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട പ​​​ട്ടി​​​ക​​​യി​​​ൽ 50 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ. സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ​​​യും ജ​​​യ​​​സാ​​​ധ്യ​​​ത​​​യു​​​ള്ള എ ​​​ക്ലാ​​​സ് മ​​​ണ്ഡ​​​ല​​​ങ്ങ​​​ളും അ​​​ട​​​ക്ക​​​മു​​​ള്ള 50 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് ഒ​​​റ്റ​​​പ്പേ​​​രി​​​ലേ​​​ക്ക് കോ​​​ണ്‍​ഗ്ര​​​സ് എ​​​ത്തി​​​യ​​​ത്. ഇ​​​തു വൈ​​​കാ​​​തെ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നു കൈ​​​മാ​​​റും. മ​​​ത്സ​​​ര രം​​​ഗ​​​ത്തു​​​ള്ള ത​​​ല​​​യെ​​​ടു​​​പ്പു​​​ള്ള നേ​​​താ​​​ക്ക​​​ളെ​​​ല്ലാം പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. …

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് : കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട പ​​​ട്ടി​​​ക​​​യി​​​ൽ 50 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ Read More

അന്‍വര്‍ വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ കെ സി വേണുഗോപാല്‍

കോഴിക്കോട് | അന്‍വര്‍ വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. വിഷയം സംസ്ഥാന നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹത്തെ ഒറ്റപ്പെടുത്തണമെന്ന ചിന്തയൊന്നും ആര്‍ക്കുമില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. …

അന്‍വര്‍ വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ കെ സി വേണുഗോപാല്‍ Read More