കോവിഡ് ബാധിച്ച വ്യക്തിയെ മരണത്തിലേക്ക് നയിക്കുന്ന 5 ജീനുകള്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞു
ലണ്ടന്‍: കോവിഡ് ഓരോ വ്യക്തിയിലും വ്യത്യസ്ത രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ചിലരില്‍ ശക്തമായ ശാരീരിക ആഘാതങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ചിലര്‍ക്ക് ലക്ഷണങ്ങളൊന്നുമില്ലാതെ വന്ന് അപ്രത്യക്ഷമാവുന്നു. ഇതിന്റെ കാരണം മനുഷ്യനില്‍ കാണപ്പെടുന്ന ജീനുകളാണെന്നാണ് പഠനം. ഇത്തരത്തില്‍ ശരീരത്തില്‍ കടന്നു കഴിയുമ്പോള്‍ കൊറോണയുടെ ശക്തി വര്‍ദ്ധിപ്പിക്കുന്ന മനുഷ്യരിലെ …
കോവിഡ് ബാധിച്ച വ്യക്തിയെ മരണത്തിലേക്ക് നയിക്കുന്ന 5 ജീനുകള്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞു Read More