പെരുമ്പാവൂര്‍ എഎസ്പിയുടെ പേരില്‍ വ്യാജ ഇമെയില്‍ : പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി
കൊച്ചി | പെരുമ്പാവൂര്‍ എഎസ്പിയുടെ പേരില്‍ വ്യാജ ഇമെയില്‍ അയച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചു. എഎസ്പി ഓഫീസിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷര്ണാസിനെതിരെയാണ് നടപടി ഉണ്ടായത്. പെരുമ്പാവൂരിലാണ് സംഭവം നടന്നത്. സഹോദരന്റെ ഫ്രീസ് ചെയ്ത ബാങ്ക് അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന് …
പെരുമ്പാവൂര്‍ എഎസ്പിയുടെ പേരില്‍ വ്യാജ ഇമെയില്‍ : പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി Read More