തിരുവനന്തപുരം മാർച്ച് 12: സംസ്ഥാനത്തെ ഭിന്നശേഷിക്കാരായ സർക്കാർ/ അർദ്ധ സർക്കാർ/ പൊതുമേഖല സഹകരണ മേഖലയിലെ സ്ഥിരം ജീവനക്കാർക്ക് നാമമാത്രമായ പലിശ നിരക്കിൽ സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ വാഹന/ ഉപകരണ വായ്പയും നവസംരംഭകർക്ക് സ്വയംതൊഴിൽ സംരംഭം തുടങ്ങുന്നതിനുവേണ്ടി സ്വയം തൊഴിൽ വായ്പയും നൽകുന്നു. …