പത്തനംതിട്ട: പന്തളം മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണം: ഡെപ്യുട്ടി സ്പീക്കര്‍
പത്തനംതിട്ട: കടയ്ക്കാട്, മുടിയൂര്‍ക്കോണം, ആമപ്പുറം ഉള്‍പ്പെടെ പന്തളം മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍ദേശിച്ചു. ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടൂരില്‍ കെ.പി റോഡില്‍ പൈപ്പ് മാറ്റി സ്ഥാപിച്ച സ്ഥലങ്ങളിലെ മണ്ണ് …
പത്തനംതിട്ട: പന്തളം മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണം: ഡെപ്യുട്ടി സ്പീക്കര്‍ Read More