തിരുവനന്തപുരം: ന്യൂനപക്ഷ വികസന പ്രവർത്തനങ്ങൾ അഞ്ചു വർഷമായി ഏറ്റവും മികച്ച രീതിയിൽ: മുഖ്യമന്ത്രി

തിരുവനന്തപുരം: ന്യൂനപക്ഷ വികസന പ്രവർത്തനങ്ങൾ അഞ്ചു വർഷമായി ഏറ്റവും മികച്ച രീതിയിലാണ് നടക്കുന്നത് എന്ന് മുഖ്യമന്ത്രി. വികാസ്ഭവനിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റിന്റെ നവീകരിച്ച ഓഫീസ് ഓൺലൈനിൽ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 15 ലക്ഷം രൂപയാണ് നവീകരണത്തിനായി ചെലവഴിച്ചത്. 2008-ലാണ് …

തിരുവനന്തപുരം: ന്യൂനപക്ഷ വികസന പ്രവർത്തനങ്ങൾ അഞ്ചു വർഷമായി ഏറ്റവും മികച്ച രീതിയിൽ: മുഖ്യമന്ത്രി Read More

തിരുവനന്തപുരം: പെൻഷൻ കുടിശ്ശിക ലഭിക്കാനുള്ളവരുടെ വിവരശേഖരണം: തീയതി നീട്ടി

തിരുവനന്തപുരം: പത്രപ്രവർത്തക-പത്രപ്രവർത്തകേതര പെൻഷൻ പദ്ധതികളുടെ ഗുണഭോക്താക്കളിൽ കുടിശ്ശിക തുക ലഭിക്കാനുള്ളവരുടെ വിവരം ജില്ലാ/മേഖലാ ഓഫീസുകളിൽ നിന്ന് ഡയറക്ടറേറ്റിൽ  ലഭിക്കാനുള്ള അവസാന തീയതി ജൂൺ 30 വരെ നീട്ടിയതായി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ അറിയിച്ചു. കോവിഡ് ലോക്ഡൗൺ കാരണം ജൂൺ 16 വരെ …

തിരുവനന്തപുരം: പെൻഷൻ കുടിശ്ശിക ലഭിക്കാനുള്ളവരുടെ വിവരശേഖരണം: തീയതി നീട്ടി Read More

തൃശ്ശൂർ: അറിയിപ്പ്

തൃശ്ശൂർ: പത്രപ്രവർത്തക, പത്ര പ്രവർത്തകേതര പെൻഷൻ കുടിശിക സംബന്ധിച്ച വിവരം നിശ്ചിത ഫോമിൽ ഡയറക്ടറേറ്റിൽ ലഭ്യമാക്കേണ്ട സമയ പരിധി ജൂൺ 15 വരെ ദീർഘിപ്പിച്ചതായി പി ആർ ഡി അഡീഷണൽ ഡയറക്ടർ അറിയിച്ചു.

തൃശ്ശൂർ: അറിയിപ്പ് Read More