ലഫ്. ജനറല്‍ പ്രദീപ് ചന്ദ്രന്‍ നായര്‍ക്ക് പരമവിശിഷ്ട സേവാ മെഡല്‍
ന്യൂഡല്‍ഹി: സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. മലയാളിയായ ലഫ്. ജനറല്‍ പ്രദീപ് ചന്ദ്രന്‍ നായര്‍ക്ക് പരംവിശിഷ്ട സേവാ മെഡല്‍. ആറു പേര്‍ക്കാണ് കീര്‍ത്തി ചക്ര. മരണാനന്തരം ഉള്‍പ്പെടെ 15 പേര്‍ക്കാണ് ശൗര്യ ചക്ര. ആകെ 412 പേര്‍ക്കാണ് പുരസ്‌കാരം. പ്രദീപ് ചന്ദ്രന്‍ നായര്‍ …
ലഫ്. ജനറല്‍ പ്രദീപ് ചന്ദ്രന്‍ നായര്‍ക്ക് പരമവിശിഷ്ട സേവാ മെഡല്‍ Read More