വിപണി വില ഉത്പാദകര്‍ നിശ്ചയിക്കണം : സിവില്‍ സപ്ലൈസ് കമ്മിഷണര്‍

തിരുവനന്തപുരം: ഉത്പന്നങ്ങളുടെ വിപണി വില ഉത്പാദകര്‍ നിശ്ചയിക്കുന്ന രീതി ഉണ്ടാകണമെന്ന് ഉപഭോക്തൃ കാര്യ സിവില്‍ സപ്ലൈസ് കമ്മിഷണര്‍ ഡോ.ഡി.സജിത്ത് ബാബു. പ്രൈസ് മോണിറ്ററിങ് സെല്‍ സംഘടിപ്പിച്ച കപ്പാസിറ്റി ബില്‍ഡിംഗ് ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു രൂപയുടെ ഉത്പന്നം വിളിക്കുമ്പോള്‍ …

വിപണി വില ഉത്പാദകര്‍ നിശ്ചയിക്കണം : സിവില്‍ സപ്ലൈസ് കമ്മിഷണര്‍ Read More