സിനിമാ സംവിധായകൻ കെ എൻ ശശിധരൻ അന്തരിച്ചു

തൃശ്ശൂർ: സിനിമാ സംവിധായകൻ കെ എൻ ശശിധരൻ അന്തരിച്ചു. ഇടപ്പള്ളിയിലെ വീട്ടിൽ വച്ച് 11/07/22 തിങ്കളാഴ്ച പുലർച്ചയാണ് അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. പതിവ് സമയം കഴിഞ്ഞിട്ടും ഉറക്കം എഴുന്നേൽക്കാതെ വന്നതോടെ നോക്കിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംസ്കാരം 11/07/22 തിങ്കളാഴ്ച വൈകുന്നേരം …

സിനിമാ സംവിധായകൻ കെ എൻ ശശിധരൻ അന്തരിച്ചു Read More