തിരുവനന്തപുരം| തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വകുപ്പ് മേധാവിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി പ്രിന്‍സിപ്പല്‍. സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കരുതെന്നും സാമൂഹിക മാധ്യമങ്ങള്‍ വഴിയോ മാധ്യമങ്ങളിലൂടെയോ പരസ്യ പ്രതികരണം നടത്തരുതെന്നുമാണ് നിര്‍ദേശം. ചട്ടലംഘനം ഉണ്ടായാല്‍ കര്‍ശന നടപടിയെടുക്കുമെന്നും...
Read full story