സ്ത്രീധനപീഡനവും മരണവുമായി ബന്ധപ്പെട്ട കേസുകൾ വേഗം തീർപ്പാക്കാൻ ഹൈക്കോടതി കളോട് നിർദേശിച്ച് സുപ്രീംകോടതി
– ന്യൂഡൽഹി: സ്ത്രീധനം എന്ന തിന്മ സമൂഹത്തിൽ ആഴത്തിൽ വേരിറങ്ങിയെന്ന് സുപ്രീംകോടതി. വിവാഹജീവിതത്തിലെ സമത്വത്തെക്കുറിച്ച് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് സർക്കാർ പരിഗണിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. സ്ത്രീധനപീഡനവും മരണവുമായി ബന്ധപ്പെട്ട കേസുകൾ വേഗം തീർപ്പാക്കാൻ ഹൈക്കോടതികളോട് നിർദേശിച്ചുകൊണ്ട് സുപ്രീംകോടതി മാർഗരേഖയുമിറക്കി. സുപ്രീംകോടതി നിർദേശങ്ങൾ ഉത്തർപ്രദേശിലെ …
സ്ത്രീധനപീഡനവും മരണവുമായി ബന്ധപ്പെട്ട കേസുകൾ വേഗം തീർപ്പാക്കാൻ ഹൈക്കോടതി കളോട് നിർദേശിച്ച് സുപ്രീംകോടതി Read More