
റിപ്പോര്‍ട്ട്
ആഗോള അയ്യപ്പ സംഗമം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
By ന്യൂസ് ഡെസ്ക്
•
March 3, 2026
കൊച്ചി: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ബോർഡിന്റെ സാമ്പത്തിക അച്ചടക്കം വളരെ മോശമാണെന്നും ഒരു ദിവസത്തെ പരിപാടിയുടെ കൃത്യമായ കണക്കുകൾ ഹാജരാക്കാൻ...
Read full story

