ഷാജി അസീസ് സംവിധാനം ചെയ്യുന്ന വൂൾഫ് .. മോഷൻ പോസ്റ്റർ പുറത്തുവിട്ടു
കൊച്ചി: ചുരുങ്ങിയ കഥാപാത്രങ്ങൾ മാത്രമുള്ള ഇമോഷണൽ ത്രില്ലർ ചിത്രമായ വൂൾഫിന്റെ മോഷൻ പോസ്റ്റർ മഞ്ജുവാര്യർ പുറത്തുവിട്ടു. ജി ആർ ഇന്ദുഗോപന്റ ചെറുകഥ ആസ്പദമാക്കിയുള്ള ഈ സിനിമ സംവിധാനം ചെയ്തത് ഷാജി അസീസ് ആണ് .നേരത്തെ തന്നെ സിനിമയുടെ ഫോട്ടോകൾ പുറത്തുവിട്ടിരുന്നു. ഈ …
ഷാജി അസീസ് സംവിധാനം ചെയ്യുന്ന വൂൾഫ് .. മോഷൻ പോസ്റ്റർ പുറത്തുവിട്ടു Read More