
റിപ്പോര്‍ട്ട്
ചേർത്തലയിൽ ഹോട്ടലില്‍ ആക്രമണം നടത്തിയ കാപ്പാക്കേസ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
By ന്യൂസ് ഡെസ്ക്
•
November 1, 2025
ചേര്‍ത്തല | കാപ്പ ചുമത്തി നാടുകടത്തിയ സ്ഥിരം കുറ്റവാളികള്‍ തിരിച്ചെത്തി ഹോട്ടല്‍ അടിച്ചു തകര്‍ത്തു. ആലപ്പുഴ ചേര്‍ത്തല നഗരമധ്യത്തിലെ ഹോട്ടലില്‍ ആക്രമണം നടത്തിയ ചേര്‍ത്തല മുനിസിപ്പാലിറ്റിയിലെ അഭിറാം (30), ചിറ്റേഴുത്ത് വീട്ടില്‍ ദീപേഷ് ദീപു...
Read full story

