സ്വർണക്കടത്ത് കേസ്, യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ ഖാലിദിന് നയതന്ത്ര പരിരക്ഷയില്ല
കൊച്ചി : സ്വർണക്കടത്ത് കേസിൽ അന്വേഷണം നേരിടുന്ന യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ ഖാലിദിന് നയതന്ത്ര പരിരക്ഷയില്ല. ഖാലിദ് മുഹമ്മദ് അലി ഷൗക്രിക്ക് നയതന്ത്ര പരിരക്ഷയില്ലെന്ന് വ്യക്തമാക്കുന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ കത്ത് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചു. കോൺസുലേറ്റിലെ അക്കൗണ്ടന്റ് ഖാലിദിനെ പ്രതിചേർക്കാനുള്ള നടപടികളിലേക്ക് …
സ്വർണക്കടത്ത് കേസ്, യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥൻ ഖാലിദിന് നയതന്ത്ര പരിരക്ഷയില്ല Read More