നയതന്ത്ര പാഴ്‌സലില്‍ എത്തിയത്‌ 7750 മതഗ്രന്ഥങ്ങള്‍ എന്ന്‌ കസ്റ്റംസ്‌

കൊച്ചി: 2020 മാര്‍ച്ച്‌ 4 ന്‌ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നയതന്ത്ര പാഴ്‌സലിലെ മതഗ്രന്ഥങ്ങളുടെ എണ്ണം 7750 എന്ന്‌ അന്വേഷണസംഘം. ഇവയില്‍ സാമ്പിള്‍ ആയി പരിശോധിച്ച ഒരു ഗ്രന്ഥത്തിന്‌ 567 ഗ്രം തൂക്കമുളളതായി കണ്ടെത്തി പാഴ്‌സലിലെത്തിയ മതഗ്രന്ഥങ്ങളുടെ മുഴുവന്‍ഭാരവും തിട്ടപ്പെടുത്തുകയാണ്‌ ലക്ഷ്യം. 4478 …

നയതന്ത്ര പാഴ്‌സലില്‍ എത്തിയത്‌ 7750 മതഗ്രന്ഥങ്ങള്‍ എന്ന്‌ കസ്റ്റംസ്‌ Read More