നയതന്ത്രമേഖലയിൽ ശക്തമായ ചുവട് വയ്പുമായി സൗദി അറേബ്യയും ഇറാനും
ന്യൂഡൽഹി: ചൈനയുടെ നേതൃത്വത്തിൽ സൗദി അറേബ്യയും ഇറാനും വീണ്ടും കൈകോർക്കുന്നു. പുതിയ ലോകക്രമത്തിന്റെ നാന്ദി കുറിക്കൽ കൂടിയാണിത്.മധ്യപൂർവദേശത്തെ നയതന്ത്രമേഖലയിൽ ശക്തമായ ഒരു ചുവട് വയ്പ്പാണ് സൗദി അറേബ്യയും ഇറാനും നടത്തിയിരിക്കുനന്ത്. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം ഇറാൻ സൗദി അറേബ്യയിൽ നയതന്ത്ര …
നയതന്ത്രമേഖലയിൽ ശക്തമായ ചുവട് വയ്പുമായി സൗദി അറേബ്യയും ഇറാനും Read More