മീഡിയ – ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്‌ളോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ – ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്ലോമ കോഴ്‌സിലേക്ക് (ഈവനിംഗ് ബാച്ച്) അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 6 മാസമാണ് കോഴ്‌സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ വൈകിട്ട് 6.00 മുതല്‍ 8.00 വരെയാണ് ക്ലാസ് സമയം. …

മീഡിയ – ഡിജിറ്റല്‍ ജേര്‍ണലിസം ഡിപ്‌ളോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു Read More

തൃശ്ശൂർ: ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ കോഴ്‌സുകൾ

തൃശ്ശൂർ: ഇരിഞ്ഞാലക്കുട ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ പി എസ് സി അംഗീകൃത കഥകളി വേഷം, കഥകളി സംഗീതം (6 വർഷ കോഴ്സ് ), ചെണ്ട, മദ്ദളം ( 4 വർഷ കോഴ്സ് ), ചുട്ടി (3 വർഷ കോഴ്സ്) എന്നീ …

തൃശ്ശൂർ: ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ കോഴ്‌സുകൾ Read More

നെയ്യാറ്റിൻകര പോളിടെക്‌നിക്കിൽ സ്‌പോട്ട് അഡ്മിഷൻ

നെയ്യാറ്റിൻകര സർക്കാർ പോളിടെക്‌നിക് കോളേജിലെ വിവിധ ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിൽ മൂന്നാം ഘട്ട സ്‌പോട്ട് അഡ്മിഷൻ 18ന് നടക്കും.  2021-22 അധ്യയന വർഷത്തെ ഡിപ്ലോമ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ അസൽ രേഖകളും മതിയായ ഫീസും സഹിതം എത്തണം.രാവിലെ 9 …

നെയ്യാറ്റിൻകര പോളിടെക്‌നിക്കിൽ സ്‌പോട്ട് അഡ്മിഷൻ Read More

തിരുവനന്തപുരം: കൈമനം വനിതാ പോളിടെക്‌നിക്കിൽ സ്‌പോട്ട് അഡ്മിഷൻ

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ വിവിധ ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് മൂന്നാം ഘട്ട സ്‌പോട്ട് അഡ്മിഷൻ നവംബർ 19ന് നടക്കും. 2021-22 അധ്യയന വർഷത്തെ ഡിപ്ലോമ പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ അസൽ രേഖകളും മതിയായ ഫീസും സഹിതം …

തിരുവനന്തപുരം: കൈമനം വനിതാ പോളിടെക്‌നിക്കിൽ സ്‌പോട്ട് അഡ്മിഷൻ Read More

ആലപ്പുഴ: കമ്മ്യൂണിക്കേഷന്‍ ആന്റ് കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിംഗ് കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: പുന്നപ്ര വാടയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് എന്‍ജിനീയറിങ്ങ് ആന്റ് മാനേജ്‌മെന്റില്‍ ഡിപ്ലോമ കോഴ്‌സായ കമ്മ്യൂണിക്കേഷന്‍ ആന്റ് കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിംഗിന് ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിച്ചു. www.polyadmission.org, www.cempunnapra.org  എന്നീ വെബ്‌സൈറ്റുകള്‍ മുഖേന അപേക്ഷിക്കാം. അപേക്ഷകള്‍ ആഗസ്റ്റ് 10 വരെ സ്വീകരിക്കും. …

ആലപ്പുഴ: കമ്മ്യൂണിക്കേഷന്‍ ആന്റ് കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിംഗ് കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു Read More