ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനം: തിയതി നീട്ടി
തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ സർക്കാർ, സർക്കാർ എയ്ഡഡ്, സ്വാശ്രയ, ഐ.എച്ച്. ആർ.ഡി. പോളിടെക്നിക്കുകളിലേക്കുള്ള ലാറ്ററൽ എൻട്രി വഴിയുള്ള ഡിപ്ലോമ പ്രവേശനത്തിനുള്ള തിയതി 21 വരെ ദീർഘിപ്പിച്ചു.
ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശനം: തിയതി നീട്ടി Read More