റിപ്പോര്‍ട്ട്
പോലീസ് കരുതല്‍ തടങ്കലില്‍ എടുത്ത മധ്യവയസ്കൻ ആശുപത്രിയില്‍ മരിച്ചു
By ന്യൂസ് ഡെസ്ക്
•
January 24, 2026
കൊച്ചി: തൃക്കാക്കര പോലീസ് കരുതല്‍ തടങ്കലില്‍ എടുത്ത മധ്യവയസ്കൻ മരിച്ചു. ദിണ്ടിഗല്‍ സ്വദേശി ബാബുരാജ് (50) ആണ് മരിച്ചത്. സ്‌റ്റേഷനില്‍ വച്ച് ദേഹാസ്വസ്ഥ്യം പ്രകടിപ്പിച്ച ബാബുരാജിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മരണം സംഭവിച്ചത്. ബാബുരാജിന് പുലര്‍ച്ചെ മൂന്നോടെ ഫിക്‌സ് വരികയായിരുന്നു. ജനുവരി 23...
Read full story

