ദിനകര്‍ ഗുപ്തയെ എന്‍ഐഎ ഡയറക്ടര്‍ ജനറലായി നിയമിച്ചു
റിപ്പോര്‍ട്ട്

ദിനകര്‍ ഗുപ്തയെ എന്‍ഐഎ ഡയറക്ടര്‍ ജനറലായി നിയമിച്ചു

By ന്യൂസ് ഡെസ്ക് June 24, 2022
ന്യൂഡല്‍ഹി: ഇന്ത്യന്‍ പോലീസ് സര്‍വീസിലെ (ഐപിഎസ്) മുതിര്‍ന്ന ഉദ്യോഗസ്ഥനായ ദിനകര്‍ ഗുപ്തയെ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) ഡയറക്ടര്‍ ജനറലായി നിയമിച്ചു. പേഴ്സണല്‍ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പഞ്ചാബ് കേഡറിലെ 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ഗുപ്ത. 2024 മാര്‍ച്ച് 31...
Read full story