
റിപ്പോര്‍ട്ട്
ഗുരുവായൂരില്‍ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദിലീപ് നായരെ പിന്തുണയ്ക്കുമെന്ന് കെ സുരേന്ദ്രന്‍
By ന്യൂസ് ഡെസ്ക്
•
March 26, 2021
തൃശ്ശൂർ: ഗുരുവായൂരില്‍ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദിലീപ് നായരെ പിന്തുണയ്ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പത്തനംതിട്ടയില്‍ വച്ചാണ് 26/03/21 വെള്ളിയാഴ്ച ഇക്കാര്യം സുരേന്ദ്രന്‍ വ്യക്തമാക്കിയത്. പ്രഖ്യാപനം വെളളിയാഴ്ച വൈകിട്ട്...
Read full story

