‘മണിപ്പൂർ കത്തുമ്പോൾ മോദി യുഎന്നിൽ യോഗ ചെയ്യുന്നു’; പ്രധാനമന്ത്രിക്കെതിരെ ദിഗ്‌വിജയ സിംഗ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിലും യോഗാഭ്യാസത്തിലും രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ സിംഗ്. മണിപ്പൂർ കത്തുമ്പോൾ നമ്മുടെ പ്രധാനമന്ത്രി യുഎന്നിൽ യോഗ ചെയ്യുകയായിരുന്നുവെന്ന് വിമർശനം. ലഷ്‌കറെ തൊയ്ബ ഭീകരനും 2008 ലെ മുംബൈ ആക്രമണക്കേസിലെ പ്രതിയുമായ …

‘മണിപ്പൂർ കത്തുമ്പോൾ മോദി യുഎന്നിൽ യോഗ ചെയ്യുന്നു’; പ്രധാനമന്ത്രിക്കെതിരെ ദിഗ്‌വിജയ സിംഗ് Read More