എറണാകുളം: ഡിസംബറിൽ വിപുലമായ പട്ടയമേള – മന്ത്രി പി. രാജീവ്
എറണാകുളം: ജില്ലയിലെ അർഹരായ മുഴുവൻ പേർക്കും പട്ടയം ലഭ്യമാക്കുന്നതിന് വിപുലമായ പട്ടയമേള ഡിസംബറിൽ സംഘടിപ്പിക്കുമെന്ന് മന്ത്രി. പി. രാജീവ്. എറണാകുളം ടൗൺ ഹാളിൽ ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. അപേക്ഷകളിൽ സമയബന്ധിതമായി തീർപ്പ് കൽപ്പിച്ച് ജനങ്ങൾക്ക് ആശ്വാസമേകാനാണ് സർക്കാർ …