ലോക്കോസ് മൊബൈൽ ആപ്പ് : കുടുംബശ്രീ പൂർണ്ണമായും ഡിജിറ്റിലാകുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകളുടെ കൂട്ടായ്മയായ കുടുംബശ്രീ പൂർണ്ണമായും ഡിജിറ്റിലാകുന്നു. കേരളത്തിലെ ദാരിദ്ര്യ നിർമാർജ്ജനത്തിനും സ്ത്രീ ശാക്തീകരണത്തിനും വേഗം കൂട്ടിയ കുടുംബശ്രീ 25-ാം വാർഷികം ആഘോഷിക്കുമ്പോഴാണ് ഡിജിറ്റലാകുന്നത്. അയൽക്കൂട്ടങ്ങളുടെ പൂർണമായ വിവരങ്ങളും സാമ്പത്തിക ഇടപാടുകളടക്കം 2023 സെപ്റ്റംബറിനുള്ളിൽ പൂർണമായും ലോക്കോസ് എന്ന മൊബൈലിൽ …
ലോക്കോസ് മൊബൈൽ ആപ്പ് : കുടുംബശ്രീ പൂർണ്ണമായും ഡിജിറ്റിലാകുന്നു Read More