“ഡിജിറ്റല്‍ വില്ലേജ്” ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

കൊച്ചി: ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ഡിജിറ്റല്‍ വില്ലേജ്”. നവാഗതരായ ഒരുകൂട്ടം ചെറുപ്പക്കാരുടെ സിനിമ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ് ഈ ചിത്രത്തിലൂടെ.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങി. അഖില്‍,ആഷിക് നേതൃത്വം നല്‍കുന്ന യൂലിന്‍ പ്രൊഡക്ഷന്‍സ് …

“ഡിജിറ്റല്‍ വില്ലേജ്” ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി Read More