രാജ്യത്ത് ഡ്രോൺ ഉപയോഗത്തിനുള്ള പുതിയ കരട് മാർഗരേഖ പുറത്തിറങ്ങി

July 15, 2021

ന്യൂഡൽഹി: രാജ്യത്ത് ഡ്രോൺ ഉപയോഗത്തിന് പുതുക്കിയ കരട് മാർഗരേഖയുമായി കേന്ദ്ര സർക്കാർ. ഓഗസ്ത് അഞ്ചാം തീയതി വരെ പൊതുജനങ്ങൾക്ക് ഇതു സംബന്ധിച്ച് അഭിപ്രായം അറിയിക്കാം. നേരത്തെ പുറത്തിറക്കിയതിനേക്കാൾ സങ്കീർണതകൾ കുറച്ചുകൊണ്ടാണ് പുതിയ കരടിന് രൂപം നൽകിയിരിക്കുന്നത്. ജമ്മു കശ്മീരിലടക്കം ഡ്രോൺ ഭീഷണി …