
അറിയിപ്പുകള്
എറണാകുളം: കുഷ്ഠരോഗത്തെകുറിച്ച് അവബോധം; കാര്‍ട്ടൂണ്‍ രചനാമത്സരം
By ന്യൂസ് ഡെസ്ക്
•
January 31, 2022
എറണാകുളം: കുഷ്ഠരോഗത്തെകുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുക, കുഷ്ഠരോഗ ബാധിതരായവരോടുള്ള വിവേചനം ഇല്ലാതാക്കുക, മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തി സമൂഹത്തില്‍ അന്തസോടെ ജീവിക്കാന്‍ അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സ്പര്‍ശ് കുഷ്ഠരോഗ നിര്‍മ്മാര്‍ജന ക്യാമ്പയിനിന്റെ...
Read full story


