റിപ്പോര്‍ട്ട് സർക്കാർ ഡയറി ഇനി ഡിജിറ്റൽ രൂപത്തിൽ By ന്യൂസ് ഡെസ്ക് • December 25, 2021കേരള സർക്കാരിന്റെ 2022 ലെ ഡയറിയും ഡിജിറ്റൽ കലണ്ടറും ഇനി മൊബൈൽ ആപ്പ് ആയി ലഭിക്കും. ചീഫ് സെക്രട്ടറി ഡോ: വി.പി. ജോയ് ആപ്പിന്റെ പ്രകാശനം നിർവഹിച്ചു. പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ... Read full story