പത്തനംതിട്ട: സമൃദ്ധി വായ്പാ മഹോത്സവവും, ഡിജിറ്റല്‍ പത്തനംതിട്ട ഉദ്ഘാടനവും നടത്തി
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ ബാങ്കുകളുടെ ആഭിമുഖ്യത്തില്‍ സമൃദ്ധി വായ്പാ മഹോത്സവവും, ജില്ലയിലെ ബാങ്കിംഗ് ഇടപാടുകള്‍ പൂര്‍ണമായും ഡിജിറ്റലാക്കാന്‍ ലക്ഷ്യമിട്ടുള്ള ഡിജിറ്റല്‍ പത്തനംതിട്ട പദ്ധതിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വിവിധ ബാങ്കുകളുടെ …
പത്തനംതിട്ട: സമൃദ്ധി വായ്പാ മഹോത്സവവും, ഡിജിറ്റല്‍ പത്തനംതിട്ട ഉദ്ഘാടനവും നടത്തി Read More