തിരുവനന്തപുരത്ത് വേറിട്ട സമരവുമായി രണ്ട് യുവാക്കള്‍
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ തമ്പാനൂര്‍ മേല്‍പ്പാലത്തിന് മുകളില്‍ പായവിരിച്ചുകിടന്ന് രണ്ട് യുവാക്കളുടെ പ്രതിഷേധം. തിരുവനന്തപുരം സ്വദേശികളായ വിജിമോന്‍(38), അജു(27) എന്നിവരാണ് വ്യത്യസ്ഥമായ ഈ സമരം മാര്‍ഗം സ്വീകരിച്ചത്. തിരുവനന്തപുരം നഗരത്തിലെ വെളളക്കെട്ടിന് പരിഹാരം ഉണ്ടാക്കണമന്ന് ആവശ്യപ്പെട്ടായിരുന്നു ഇവരുടെ സമരം. മേയര്‍ എത്തി …
തിരുവനന്തപുരത്ത് വേറിട്ട സമരവുമായി രണ്ട് യുവാക്കള്‍ Read More