എ​​​​ൽ​​​​ഡി​​​​എ​​​​ഫും യു​​​​ഡി​​​​എ​​​​ഫും ത​​​​മ്മി​​​​ൽ പ​​​​താ​​​​ക​​​​യി​​​​ലും ചി​​​​ഹ്ന​​​​ത്തി​​​​ലും മാ​​​​ത്ര​​​​മേ വ്യ​​​​ത്യാ​​​​സ​​​​മു​​​​ള്ളൂ : പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള​​​​ത്തി​​​​ൽ എ​​​​ൽ​​​​ഡി​​​​എഫ്-​​ യു​​​​ഡി​​​​എ​​​​ഫ് മു​​​​ന്ന​​​​ണി​​​​ക​​​​ൾ ത​​​​മ്മി​​​​ലു​​​ള്ള അ​​​​ഡ്ജ​​​​സ്റ്റ​​​​മെ​​​​ന്‍റ് ഭ​​​​ര​​​​ണ​​​​മാ​​​​ണു ന​​​​ട​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി. “എ​​​​ൽ​​​​ഡി​​​​എ​​​​ഫും യു​​​​ഡി​​​​എ​​​​ഫും ത​​​​മ്മി​​​​ൽ പ​​​​താ​​​​ക​​​​യി​​​​ലും ചി​​​​ഹ്ന​​​​ത്തി​​​​ലും മാ​​​​ത്ര​​​​മേ വ്യ​​​​ത്യാ​​​​സ​​​​മു​​​​ള്ളൂ. ഇ​​​​വ​​​ർ ര​​​​ണ്ടു കൂ​​​​ട്ട​​​​രു​​​​ടെ​​​​യും അ​​​​ജ​​​​ൻ​​​​ഡ ഒ​​​​ന്നു​​​​ത​​​​ന്നെ​​​​യാ​​​​ണെന്നും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പറഞ്ഞു. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം പു​​​​ത്ത​​​​രി​​​​ക്ക​​​​ണ്ടം മൈ​​​​താ​​​​ന​​​​ത്ത് ബി​​​​ജെ​​​​പി …

എ​​​​ൽ​​​​ഡി​​​​എ​​​​ഫും യു​​​​ഡി​​​​എ​​​​ഫും ത​​​​മ്മി​​​​ൽ പ​​​​താ​​​​ക​​​​യി​​​​ലും ചി​​​​ഹ്ന​​​​ത്തി​​​​ലും മാ​​​​ത്ര​​​​മേ വ്യ​​​​ത്യാ​​​​സ​​​​മു​​​​ള്ളൂ : പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി Read More

കാക്കിയിട്ട മൃഗങ്ങളെ വാഴാൻ അനുവദിച്ചുകൂടാ : സിഐടിയു ജില്ലാ നേതാവ് സുരേഷ് കാക്കനാത്ത്

എരമംഗലം (മലപ്പുറം): യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കുന്നംകുളം പോലീസ് സ്റ്റേഷനില്‍വെച്ച് പോലീസ് ക്രൂരമായി മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ പോലീസിനെതിരെ സിപിഎം നേതാവിന്റെ ഫേസ്ബുക് പോസ്റ്റ്. സിഐടിയു ജില്ലാ നേതാവും സിപിഎം പൊന്നാനി ഏരിയാ സെന്റര്‍ അംഗവുമായ സുരേഷ് കാക്കനാത്താണ് …

കാക്കിയിട്ട മൃഗങ്ങളെ വാഴാൻ അനുവദിച്ചുകൂടാ : സിഐടിയു ജില്ലാ നേതാവ് സുരേഷ് കാക്കനാത്ത് Read More

ആയുഷ്‌മാന്‍ ഭാരത്‌ പദ്ധതി, 60 ശതമാനത്തിലേറെ തുക സംസ്‌ഥാനം വഹിക്കണം

.തിരുവനന്തപുരം : 70 വയസ്സു കഴിഞ്ഞവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതിയില്‍ ചെലവാകുന്ന തുകയുടെ 60 ശതമാനം തുക സംസ്‌ഥാന സര്‍ക്കാര്‍ വഹിക്കേണ്ടിവരുമെന്ന്‌ സൂചന . കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്‌ഥരുമായി സംസ്‌ഥാന ആരോഗ്യവകുപ്പിലെ ഉദ്യോഗസ്‌ഥര്‍ …

ആയുഷ്‌മാന്‍ ഭാരത്‌ പദ്ധതി, 60 ശതമാനത്തിലേറെ തുക സംസ്‌ഥാനം വഹിക്കണം Read More